Thursday, May 20, 2021

Launch of Social Media Handles!!

 


മനസ്സ് നന്നാവട്ടെ.. മനസ്സുകൾ ഒന്നാവട്ടെ

പ്രിയരേ,
നാഷണൽ സർവീസ് സ്കീം ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു സമൂഹവുമായി പങ്കിടാൻ വിവിധ സോഷ്യൽ മീഡിയ പേജുകൾ ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ. ജില്ലാ തലത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കു പുറമേ ജില്ലയിലെ ഓരോ NSS യൂണിറ്റും, വോളന്റിയറും കാഴ്ചവെക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളും കൈവരിക്കുന്ന നേട്ടങ്ങളും ഇനി നമ്മുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കപ്പെടും.

📌നമ്മുടെ വിവിധ സോഷ്യൽ മീഡിയ പേജ് ലിങ്കുകൾ ചുവടെ ചേർക്കുന്നു.
Follow & Share!!!

🛑 Facebook: https://www.facebook.com/Alappuzha.NSS

🛑 Instagram: https://instagram.com/nss_alappuzha

🛑 Twitter: https://twitter.com/DistrictNss

🛑 Blog: nssalappuzha.blogspot.com

🛑 YouTube Channel: https://www.youtube.com/channel/UCcTAcBcEVKog2g2WZpDUkew
 

T.NISHAD
District Coordinator
NATIONAL SERVICE SCHEME
Alappuzha District
University of Kerala

No comments:

Post a Comment

സ്മാർട്ട് ഫോൺ ചാലഞ്ചിലൂടെ സ്മാർട്ടായി ആലപ്പുഴ എൻ എസ് എസ് ടീം

  ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ആലപ്പുഴ ജില്ലയിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കി നൽകാ...